INVESTIGATIONചായ ഉണ്ടാക്കുന്നതിനിടെ ഗ്യാസ് ലീക്കായത് അപകടകാരണമെന്ന് ആദ്യം കരുതി; നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മ മരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസ്; ആത്മഹത്യാ കുറിപ്പില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവിന് എതിരെ പരാമര്‍ശം; അന്വേഷണവുമായി പൊലീസ്മറുനാടൻ മലയാളി ബ്യൂറോ9 Oct 2025 10:21 PM IST